Veena

Veena
Showing posts with label Dwadasha jyothirlinga stotram. Show all posts
Showing posts with label Dwadasha jyothirlinga stotram. Show all posts

Wednesday, July 21, 2021

Dwadasha Jyothirlinga stotra

 

ദ്വാദശ ജ്യോതിര്ലിംഗ സ്മരണം

Dvadasha Jyotirlinga Smaranam


ശിവായ നമഃ || 

ദ്വാദശജ്യോതിര്ലിംഗസ്മരണം

സൗരാഷ്ട്രേ സോമനാഥം ച ശ്രീശൈലേ മല്ലികാര്ജുനം | 
ഉജ്ജയിന്യാം മഹാകാളമോങ്കാരമമലേശ്വരം ||൧|| 

പരല്യാം വൈദ്യനാഥം ച ഡാകിന്യാം ഭീമശങ്കരം | 
സേതുബന്ധേ തു രാമേശം നാഗേശം ദാരുകാവനേ ||൨|| 

വാരാണസ്യാം തു വിശ്വേശം ത്ര്യംബകം ഗൗതമീതടേ | 
ഹിമാലയേ തു കേദാരം ഘുസൃണേശം ശിവാലയേ ||൩|| 

ഏതാനി ജ്യോതിര്ലിംഗാനി സായം പ്രാതഃ പഠേന്നരഃ | 
സപ്തജന്മകൃതം പാപം സ്മരണേന വിനശ്യതി ||൪|| 

ഇതി ദ്വാദശജ്യോതിര്ലിംഗസ്മരണം സംപൂര്ണം || shaivam.com