Veena
Wednesday, January 04, 2012
Pandu Pandu pandu ninne(Old Song)
Song: Pandu Pandu Pandu Ninne
Film: Rarichan Enna Pouran (1956)
Lyrics: P.Bhaskaran
Music: K.Raghavan
Singer: Mehboob
Pandu pandu pandu nine kanda naaleyaa
Paattu padaan ariyaatha thamara kiliye(pandu)
Kanaan innu vanna neram kaattu pakshiyalla nee
Veena meetti paadunnoru sundariyallo sundariyallo
(kanaan) (pandu)
Paattukari penne neeyoru panthalileri
Ente veettukariyaay varuvaan vaakku tharaamo(paattukari)
Anthikente man purayil thiri koluthenam
Pinni poya patturumaal thunni tharenam(anthikente)
Thunni tharenam
Thalir marangal poothu chutum thaalam
Thullumbol kiliye pol neeyirunnoru paatu paadanam
(thalir)
Kannu neeru maatanam vennilaavu kaattanam
Ennumente pon kinaakkal panku vaikkenam panku
vaikenam(kannu)
(pandu)
(In Malayalam)
പണ്ട് പണ്ട് പണ്ട് നിന്നെ കണ്ട നാളായി പാട്ട് പാടാന്‍ അറിയാത്ത താമരകിളി നീ
കാണാന്‍ ഇന്ന് വന്ന നേരം കാട്ടു പക്ഷിഅല്ല നീ, വീണ മീട്ടി പാടിടുന്ന സുന്ദരിയല്ലോ(കാണാന്‍)
പാട്ടുകാരി പെണ്ണെ നീയൊരു പന്തലില്‍ ഏറി, എന്റെ വീട്ടുകാരിയായി വരുവാന്‍ വാക്ക് തരാമോ
അന്തിക്കെന്റെ മന്പുരയില്‍ തിരി കൊളുത്തേണം പിന്നി പോയ പട്ടുറുമാല്‍ തുന്നി തരേണം(തുന്നി തരേണം)
തളിര്‍മരങ്ങള്‍ പൂത് ചുറ്റും താളം തുള്ളുമ്പോള്‍കിളിയെ പോല്‍ നീ ഒന്ന് പാട്ട് പാടെണം
കണ്ണ് നീര്‍ മാറ്റണം വെണ്ണിലാവു കാട്ടേണം എന്നും എന്റെ പൊന്‍കിനാക്കള്‍ പങ്ങ് വക്കേണം
Subscribe to:
Post Comments (Atom)
No comments:
Post a Comment